പൊരികടല, അരിപ്പൊടി, കടലമാവ്, കായo, ഉപ്പ്, ellu, Jeerakam, മുളക് പൊടി, manjal പൊടി, നെയ്യ്, വെള്ളം ഈ ചേരുവകള്‍ എല്ലാം ചേർത്ത് നല്ല പോലെ kuzhchu മുറുക്ക് ഉണ്ടാക്കാം