📢📢 whatsapp 9746103633
2021 ഒരു വർഷമല്ല,
നമ്മൾ നമ്മളെ മാറ്റിപ്പണിതെടുക്കേണ്ട ജീവിത സന്ദർഭമാണ്.
പ്രതീക്ഷയോടെ സംസാരിക്കുക.
ഉറച്ച തീരുമാനങ്ങളെടുക്കുക.
ഭയപ്പെട്ടിരുന്നതൊക്കെയും ചെയ്യുക.
പണം സമ്പാദിക്കുക.
ശരീരം സുന്ദരമാക്കുക.
കൂടുതൽ ചിരിക്കുക.
വാശിയോടെ ജീവിക്കുക.
നമ്മിലെ ഏറ്റവും നല്ല നമ്മളെ പുറത്തെടുത്ത് ലോകത്തെ കാണിക്കുക.
NB:-എഴുതിയത് ഞാനല്ല ...
നല്ല ഒരു സന്ദേശം നിങ്ങൾക്ക് കൈമാറുന്നു.
പുതുവത്സരാശംസകൾ.
by CMA CS Shabeer A